Monday, 9 April 2012

ഒരു അപേക്ഷ

സുഹൃത്തകളെ,

സമയപരിമിതി മൂലം ഇപ്പോള്‍ എനിക്ക് കഥകള്‍ എഴുതാന്‍ കഴിയാറില്ല. പ്രതേകിച്ചു മലയാളത്തില്‍. .

ഇതൊന്നും കഥകള്‍ മാത്രം അല്ല, മറിച്ചു എന്‍റെ ജീവിതത്തില്‍ നിന്നൊരു ഏടാണ് എന്ന് നേരത്തെ പറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ ഇംഗ്ലീഷില്‍ അതിന്‍റെ എല്ലാം തന്നെ ഓര്‍മ്മകുറിപ്പുകള്‍ എന്‍റെ പക്കല്‍ ഉണ്ട്. മാന്യ സുഹൃത്തുക്കള്‍ ആരെങ്കിലും അതിനെ മലയാളത്തില്‍ മാറ്റി എഴുതാന്‍ താല്പര്യം ഉണ്ടെങ്കില്‍ അത് എല്ലാം കൈ മാറാന്‍ എനിക്ക് സന്തോഷം മാത്രമേ ഉള്ളു.  നിബന്ധന ഒന്ന് മാത്രം. ഈ ബ്ലോഗ്ഗില്‍ താങ്കളുടെ പരിഭാഷ പോസ്റ്റ്‌ ചെയ്യണം. അതിനു ശേഷം മറ്റെവിടെ വേണമെങ്കിലും കോപ്പികള്‍  താങ്കള്‍ക്ക് പോസ്റ്റ്‌ ചെയ്യാം. താങ്കളുടെ സൃഷ്ടി ആയി തന്നെ ഈ ബ്ലോഗില്‍ ആ കഥ അറിയപ്പെടും.

നിങ്ങളുടെ മറുപടികള്‍ പ്രതീക്ഷിക്കുന്നു.

എന്ന് സ്വന്തം

കൂടുതല്‍ കഥകള്‍ PDF രൂപത്തില്‍ മലയാളം കമ്പി ലൈബ്രറിയില്‍ ചേര്‍തിരിക്കുന്നു. ദയവായി സന്ദര്‍ശിക്കുക…
SEX STORIES LIBRARY IN PDF – part 2 | കമ്പി കഥകള്‍ പി.ഡി.എഫ് രൂപത്തില്‍ – ഭാഗം 2
നേരത്തെ ഉണ്ടായിരുന്ന കളക്ഷന്‍ ഈ ലിങ്കില്‍ ലഭ്യമാണ്..
SEX STORIES LIBRARY IN PDF – part 1 | കമ്പി കഥകള്‍ പി.ഡി.എഫ് രൂപത്തില്‍ – ഭാഗം 1

No comments:

Post a Comment